ജോസഫ് മറ്റത്തിന്റെ നോവലുകള്‍
(നോവല്‍)
ജോസഫ് മറ്റം
വിവിധ പ്രസാധകര്
ജനപ്രിയ നോവലിസ്റ്റ് ജോസഫ് മറ്റത്തിന്റെ വിവിധ നോവലുകള്‍ പല പ്രസാധകരും പുറത്തിറക്കിയിട്ടുണ്ട്. അന്ത:പുരം എന്ന നോവല്‍ 1976ല്‍ സാഹിത്യ പ്രസാധക സഹകരണസംഘം പുറത്തിറക്കി. അപ്പംകൊണ്ടുമാത്രം 1979ല്‍ എന്‍.ബി.എസ് പുറത്തിറക്കി. എന്‍.ബി.എസ് തന്നെ 1976ല്‍ ഇലപൊഴിയുംകാലവും, 78ല്‍ ആയിരം രൂപയും 80ല്‍ മെയ്മാസപുലരിയും പ്രസിദ്ധീകരിച്ചു.
Leave a Reply