തണല്‍വീട്: തിരുനബി കഥകള്‍
(കഥകള്‍)
അബ്ദുള്ള പേരാമ്പ്ര
ഐ.പി.എച്ച്. ബുക്സ്
മുത്തുനബിയുടെ തെളിനീര്പോലുള്ള ജീവിതത്തില്‍ നിന്ന് പകര്‍ത്തുകയായിരുന്നു പ്രിയപ്പെട്ട അനുയായികള്‍. ജീവിതം മുഴുവന്‍ ധാരാളം മാതൃകകള്‍കൊണ്ട് സ്നേഹപൂര്‍വം ഇടപെട്ട തിരുനബിയുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കുവേണ്ടി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍.
Leave a Reply