തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രം
(ചരിത്രം)
സി.നാരായണപിള്ള
തിരു.ഫോര്‍വേഡ് പബ്ലിക്കേഷന്‍സ് 1972
സി.നാരായണപിള്ള എഴുതിയ ചരിത്രകൃതിയാണ് തിരുവിതാംകൂറിന്റെ സ്വാതന്ത്യ സമര ചരിത്രം. സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ സ്റ്റേറ്റിലെ ഉപദേഷ്ടാവായി വന്ന കാലം മുതല്ക്കു ഉത്തരവാദഭരണ വിളംബരം വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം 58 അധ്യായങ്ങളിലായി വിവരിക്കുന്നു. വി.കെ കൃഷ്ണമേനോന്റെ അവതാരികയും പി.എം.നായരുടെ പ്രസ്താവനയും ഉള്‍ക്കൊള്ളുന്നു.
Leave a Reply