ദസ്തയേവ്സ്കി: ഭൂതാവിഷ്ടന്റെ ഛായാപടം
(പഠനം)
ഡോ.പി.കെ.രാജശേഖരന്
മാതൃഭൂമി ബുക്സ് കോഴിക്കോട് 2022
ദസ്തയേവസ്കിയുടെ കൃതികളിലൂടെ പി.കെ.രാജശേഖരന് നടത്തുന്ന പ്രയാണം ആവിഷ്കരിക്കുന്ന കൃതി. കൃതികളിലൂടെയും പരിഭാഷാ ചരിത്രത്തിലൂടെയും ഒരു നിരൂപകന് നടത്തുന്ന സര്‍ഗാത്മക സഞ്ചാരം. മലയാളത്തിലെ ദസ്തയേവ്സ്കി പഠനങ്ങളിലെ ഉയര്‍ന്ന ശിരസ്സാണ് ഈ ഗ്രന്ഥമെന്ന് അവതാരികയില്‍ സുനില്‍ പി.ഇളയിടം എഴുതുന്നു.
Leave a Reply