(ബാലസാഹിത്യം)
സുധാംശു ചതുര്‍വേദി
തൃശൂര്‍ സുധാ പബ്ലിക്കേഷന്‍സ് 1972
സുധാംശു ചതുര്‍വേദിയുടെ കുട്ടികള്‍ക്കുള്ള കഥകളുടെ സമാഹാരമാണിത്. 11 കഥകളാണിതില്‍. കെ.പി.കേശവമേനോന്‍ അവതാരിക എഴുതിയിരിക്കുന്നു.