നമ്പ്യാരുടെ രത്നങ്ങള്‍
(മൊഴിമുത്തുകള്‍)
എറണാകുളം മലയാളഭാഷാ പരിഷ്കരണക്കമ്മിറ്റി 1933
കുഞ്ചന്‍ നമ്പ്യാരുടെ സ്തുതികള്‍, തത്വോക്തികള്‍, നീതിസാരങ്ങള്, സാരോക്തികള് എന്നിങ്ങനെ വിവിധ ഭാഗങ്ങളായി ക്രമീകരിച്ച തെരഞ്ഞെടുത്ത കവിതകള്‍. കെ.വാസുദേവന്‍ മൂസ്സതിന്റെ അവതാരിക. രണ്ടാം പതിപ്പ് കേരള സാഹിത്യ അക്കാദമി 1954ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply