(സിനിമാ പഠനം)
എഡി: എ.ചന്ദ്രശേഖര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
മലയാള സിനിമയിലെ നവഭാവുകത്വത്തിന്റെ തിരയിളക്കങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതി. പ്രമേയം, ഉള്ളടക്കം എന്നിവയില്‍ വന്ന മാറ്റങ്ങള്‍, ലിംഗപരവും ദളിത്/സ്ത്രീപക്ഷവുമായ ആഖ്യാനവൈവിധ്യം, താരസങ്കല്പത്തില്‍ വന്ന ഭാവുകത്വ പരിണാമം, സാങ്കേതികവും ഘടനാപരവുമായ മാറ്റങ്ങള്‍, സാമ്പത്തികവശം എന്നിവ ഇഴകീറി പരിശോധിക്കുന്ന അക്കാദമിക നിലവാരമുള്ള പഠനങ്ങളുടെ സമാഹാരം.