നവരംഗം
(നിരൂപണം)
എം.ലീലാവതി
എന്‍.ബി.എസ് 1973
എം.ലീലാവതി എഴുതയ നിരൂപണ പഠനമാണ് ഈ കൃതി. ഉള്ളടക്കം: വെണ്മണി പ്രസ്ഥാനം, കാല്പനികപ്രസ്ഥാനം, രാജാവിന്റെ മിസ്റ്റിസിസം, ജീവിതം ഭാവകവിതയില്, മലയാളത്തിലെ ഭാരതദര്‍ശനം, മലയാളം വിജ്ഞാനമാധ്യമം എന്ന നിലയില്‍, മനുഷ്യപുത്രി, ഒരു മുക്തകം, പ്രൊമത്യൂസും എപ്പിമെത്യൂസും.
Leave a Reply