നാം പിന്തുടരേണ്ട നവോത്ഥാന പ്രതിഭകള്‍
(ലേഖനങ്ങള്‍)
ഹരിദാസന്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2021
കേരളത്തിലെ നവോത്ഥാന പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഹരിദാസന്റെ കൃതി. വൈകുണ്ഠസ്വാമികള്‍ (നവോത്ഥാന നായകരില്‍ ആദ്യപഥികന്‍), ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ( നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ), മക്തി തങ്ങള്‍ (നവോത്ഥാനം മലയാള ഭാഷയിലൂടെ), ചട്ടമ്പിസ്വാമികള്‍ (ഒടുങ്ങാത്ത അന്വേഷണ തൃഷ്ണ), അയ്യങ്കാളി (പൊതുയിടങ്ങള്‍ സൃഷ്ടിച്ച നേതാവ് ) , ഡോക്ടര്‍ പല്‍പ്പു ( മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിഞ്ഞ സൂര്യന്), സഹോദരന് അയ്യപ്പന് (നവോത്ഥാനത്തിന്റെ നേര്‍വഴി), വി.ടി.ഭട്ടതിരിപ്പാട് (മലയാളപഠനത്തിലൂടെ നവോത്ഥാനത്തിലേക്ക് ) ഇങ്ങനെ 8 ലേഖനങ്ങള്‍. ആകര്‍ഷകമായ ചിത്രങ്ങളോടെ കുട്ടികള്‍ക്ക് രസനീയമാകുന്ന കൃതി.
Leave a Reply