നാടകപ്രവേശിക
(നാടകശാസ്ത്രം)
എ.ഡി ഹരിശര്‍മ 1923
ആര്.സി ശര്‍മയോടൊപ്പം ഹരിശര്‍മ രചിച്ച കൃതിയാണിത്. രാമവര്‍മ അപ്പന് തമ്പുരാന്റെ അവതാരിക. സാഹിത്യദര്‍പ്പണം, ധ്വന്യാലോകം, കാവ്യപ്രകാശം, സംഗീത ദാമോദരം തുടങ്ങിയ ശാസ്ത്ര ഗ്രന്ഥങ്ങളെ അവലംബിച്ച് രചിച്ചിട്ടുള്ള കൃതി.
Leave a Reply