നിക്കോബാര്‍ ദ്വീപുകളില്‍
(യാത്രാവിവരണം)
കോന്നിയൂര്‍ ആര്.നരേന്ദ്രനാഥ്
എന്‍.ബി.എസ് 1969
ഇരുപതോളം ദ്വീപുകളടങ്ങിയ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ വിവരങ്ങള്‍ അടങ്ങുന്നു. സഞ്ചാര സൗകര്യത്തിന്റെ കുറവുകൊണ്ട് ആഗ്രഹിച്ച തോതില്‍ പര്യടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രന്ഥകാരന് പറയുന്നു.
Leave a Reply