(നിരൂപണം)
ഡോ.പി.വി.വേലായുധന്‍ പിള്ള
എന്‍.ബി.എസ് 1974
ഡോ.പി.വി.വേലായുധന്‍ പിള്ളയുടെ നിരൂപണകൃതിയാണിത്. നൂറ്റിഅറുപതോളം സാഹിത്യനിരൂപണ സംജ്ഞകള്‍ വിവരിക്കുന്ന കൃതി. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളും പ്രതിപാദിക്കുന്നു. ഇന്‍ഡക്‌സ് ഓഫ് ടേംസും നാമസൂചികയും ബിബ്ലിയോഗ്രഫിയും ഗ്രന്ഥാവസാനത്തില്‍ കൊടുത്തിരിക്കുന്നു.