(നോവല്‍)
പി.എം.ബി. മലപ്പുറം
സുജിലി പബ്ലിക്കേഷന്‍സ് 2023
മനുഷ്യബന്ധങ്ങളെ ലളിതമായ ഭാഷയിലൂടെ ആവിഷ്‌ക്കരിക്കുന്ന നോവലാണ് നിലാവ് പൂക്കുന്ന ആകാശങ്ങള്‍’. ജീവിതം സുന്ദരമാണെന്നും സ്‌നേഹമാണ് അതിനുള്ള പ്രചോദനമെന്നുമുള്ള ആശയം ഇതില്‍ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിന് തന്റേതായ പങ്കുവഹിക്കാന്‍ ഉണ്ടെന്ന ഉയര്‍ന്ന ജനാധിപത്യബോധമാണ് എഴുത്തുകാരന്‍ പങ്കിടു ന്നത്. മനുഷ്യനിലുള്ള അചഞ്ചലമായ വിശ്വാസമാണത്.