(കഥ)
കെ.ആര്‍.വിജയന്‍
മുളങ്കുന്നത്തുകാവ് 2021

മിറാക്കിള്‍, നേതാവിന്റെ ഖേദം, ദേവിക മോള്‍ തുടങ്ങി ജീവിതഗന്ധിയായ പത്തുകഥകള്‍, അകൃത്രിമമായ ഭാഷയും അനുഭവങ്ങളുടെ കരുത്തും ഈ കഥകളെ വ്യത്യസ്തമാക്കുന്നു.