(നോവല്‍)
രമണി വേണുഗോപാല്‍
ബാഷോ ബുക്‌സ് 2022
പ്രകൃതിയെ ഊറ്റിക്കുടിച്ച് കൊഴുക്കുന്നവരെക്കുറിച്ചാണ് നോവല്‍ പറയുന്നത്. ആവാസ വ്യവസ്ഥ നേരിടുന്ന പലതരം ചൂഷണങ്ങളെക്കുറിച്ചും നോവല്‍ വിശദീകരിക്കുന്നുണ്ട്. വിപണിയുടെ തന്ത്രങ്ങള്‍ക്കുമുന്നില്‍ എറെക്കാലം പ്രകൃതിക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നുകൂടി നോവലിസ്റ്റ് പറയുന്നു.