പഞ്ചുവമ്മാവനും കുഞ്ചിയമ്മയും
(ഹാസ്യകഥകള്‍)
പി.കെ.രാജരാജവര്‍മ
എന്‍.ബി.എസ് 1971
പി.കെ.രാജരാജവര്‍മയുടെ ഹാസ്യകഥകളുടെ സമാഹാരമാണിത്. ആറാം പതിപ്പാണിത്. ഇതു ഒന്നാംഭാഗമാണ്. രണ്ടാംഭാഗം അതേവര്‍ഷം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു. 13 ഹാസ്യലേഖനങ്ങളുടെ സമാഹാരമാണ് രണ്ടാം ഭാഗം.
Leave a Reply