പടം
(നോവല്‍)
രാജീവ് ശിവശങ്കര്‍
ഡി.സി ബുക്സ് കോട്ടയം 2022
എഴു പതിറ്റാണ്ടുനീണ്ട മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന നോവല്‍. പുതിയ കാലത്തിന്റെ ചടുലതയോടൊത്തു നീങ്ങാന്‍ ശ്രമിക്കുന്ന വൃദ്ധമനസ്സുകളുടെ ഭ്രമകല്‍പ്പനകളും കാഴ്ചകളും അവതരിപ്പിക്കുന്ന നോവല്‍.
Leave a Reply