(ഓര്‍മ്മ സമാഹാരം)
മനോജ് വെങ്ങോല
മനുഷ്യരും അവരുടെ ജീവിതവും നടന്ന പാതകളും അലഞ്ഞ ദൂരവും കുറച്ചധികം പുസ്തകങ്ങളും അഗാധമായ ഇരുട്ടും വെയിലും നിലാവും നിറഞ്ഞതാണ് പായ. 22 മനോഹരമായ കുറിപ്പുകള്‍. ആത്മാന്വേഷണങ്ങളുടെ സമുദ്രപ്രവാഹം. അനുഭവങ്ങളുടെ ഈ പുസ്തകത്തില്‍, വാക്കുകളിലേക്ക് എഴുത്തിന്റെ ദൈവം പറത്തിവിട്ട ശലഭങ്ങള്‍ ചിറകടിക്കുന്നു. അവ ജീവിതത്തെ വെളിച്ചംകൊണ്ട് അടയാളപ്പെടുത്തുന്നു.