(കവിത)
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
പത്തനംതിട്ട 2004
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച ഖണ്ഡകാവ്യമാണിത്. സി.ആര്‍.സുശീലാദേവിയുടെ അവതാരിക. ജോസ് പനച്ചിപ്പുറം, സുധീര്‍ പണിക്കവീട്ടില്‍ എന്നിവരുടെ ആശംസാക്കുറിപ്പ്.