(കവിത)
കെ.കെ.എസ് ഓങ്ങല്ലൂര്‍
ചെങ്ങന്നൂര്‍ റെയിന്‍ബോ 2003
കെ.കെ.എസ് ഓങ്ങല്ലൂര്‍ രചിച്ച 23 കവിതകളുടെ പുലരി എന്ന ഒന്നാംഭാഗവും 22 കവിതകളുടെ തുടിപ്പ് എന്ന രണ്ടാംഭാഗവും ഉള്‍പ്പെടുന്നു. ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.