പെരുമ്പളപ്പുഴ
(പ്രാദേശിക ചരിത്രം)
രാധാകൃഷ്ണന് പെരുമ്പള
ചെമ്പരത്തി, കാഞ്ഞങ്ങാട് 2022
കവിതാ രൂപത്തിലെഴുതിയ ഒരു പ്രാദേശിക ചരിത്രമാണ് ഈ കൃതിയെന്ന് കവി സച്ചിദാനന്ദന് പറയുന്നു. ഇവിടെ ഒരു നദിയുടെ ചരിത്രവും പ്രദേശത്തിന്റെ ചരിത്രവും ഒന്നിച്ച് ആവിഷ്കാരം കണ്ടെത്തുന്നു. അവതാരിക: പി.എന്.ഗോപികൃഷ്ണന്.
Leave a Reply