പ്രകൃതിയുടെ പ്രവാചകന്
(ജീവിതചിത്രം)
മുബാഷിര്‍ മുഹമ്മദ്
ഐ.പി.എച്ച്. ബുക്സ്
നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് ഇത്രയേറെ ആധികളും ചര്‍ച്ചകളുമില്ലാത്ത ഒരു കാലത്ത്, ഇന്നത്തേക്കാളേറെ പാരിസ്ഥിതിക ജാഗ്രതയും കാവലും ജീവിതത്തിലൊന്നാകെ കൈക്കൊണ്ട മഹാനായ പ്രവാചകനാണ് മുഹമ്മദ് നബി (സ്വ). പ്രവാചകന്റെ പരിസ്ഥിതി പരിലാളനകളുടെ പച്ചപ്പുനിറഞ്ഞ ജീവിതചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം.
Leave a Reply