(കഥകള്‍)
വിജയകുമാരി
സുജിലി പബ്ലിക്കേഷന്‍സ് 2023
രൂപപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കി സുതാര്യ സംവേദനം സാധ്യമാക്കുന്ന കഥകള്‍. അത് നിലാവിലേക്കും വിഷാദത്തിലേക്കും ആശങ്കകളിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുപോകുന്നു. ആഖ്യാനത്തിന്റെ അപരിചിത വഴികളിലേക്ക് വഴുതിവീഴാത്ത, നേര്‍രേഖയിലൂടെ സഞ്ചരിക്കുന്ന കഥകളുടെ സമാഹാരം.