(ജീവചരിത്രം)
ജബീര്‍ മലയില്‍
ഐ.പി.ബി ബുക്‌സ് 2022

മുത്തുനബിയുടെ പ്രിയങ്കരിയായ മകള്‍ സൈനബ് ബീവിയുടെ ത്യാഗനിര്‍ഭയമായ ജീവിതകഥ മഞ്ചാടിക്കുന്നിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ട അബുക്ക. അവരാ കഥ കേള്‍ക്കാന്‍ അബുക്കക്ക് ചുറ്റും കാത് കൂര്‍പ്പിച്ചിരിക്കുകയാണ്.