ഫിലിം ഗ്യാലറി
(സിനിമ)
സിനിക്ക്
സാ.പ്ര.സ.സംഘം 1969
മൂന്ന് സോവിയറ്റ്, മൂന്ന് ഇറ്റാലിയന്‍, 15 ബ്രിട്ടീഷ്-അമേരിക്കന്‍, രണ്ട് ഹിന്ദി, മൂന്ന് ബംഗാളി, ഒരു ഫ്രഞ്ച്, ഒരു നെതര്‍ലാന്‍ഡ്, ഒരു ഹംഗേറിയന്‍, അഞ്ചു ചെക്ക് ചലച്ചിത്രങ്ങളുടെ നിരൂപണം അടങ്ങിയ പുസ്തകം. ഒ.എന്‍.വി കുറുപ്പിന്റെ അവതാരിക.
Leave a Reply