ഫോട്ടോ ജേണലിസം
(വിജ്ഞാനം)
ബി.ചന്ദ്രകുമാര്‍
കേരള മീഡിയ അക്കാദമി 2019
പ്രകാശംകൊണ്ട് ചിത്രം വരയ്ക്കുന്ന കലയായ ഫോട്ടോഗ്രാഫി എന്ന മഹത്തായ കണ്ടുപിടിത്തത്തെക്കുറിച്ചും വാര്‍ത്താമാധ്യമ ചരിത്രത്തെ അതെങ്ങനെയെല്ലാം മാറ്റിമറിച്ചുവെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്ന സൂക്ഷ്മമവും സംക്ഷിപ്തവുമായ കൃതി. സാങ്കേതിക വിസ്മയമായ ഈ കല പിന്നിട്ട പ്രധാന നാഴികക്കല്ലുകളെക്കുറിച്ച് വിശദമാക്കുന്നു പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൂടിയായി ചന്ദ്രകുമാര്‍.
ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍, ചരിത്ര പശ്ചാത്തലങ്ങള്‍, അറിഞ്ഞും അറിയാതെയും ഫോട്ടോഗ്രാഫുകള്‍ കൊണ്ട് സമൂഹത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍, ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കും വിര്‍ച്വല്‍ റിയാലിറ്റിയിലേക്കും വളര്‍ന്ന സാങ്കേതികവിദ്യാ വികാസങ്ങള്‍-എല്ലാം കൃതിയില്‍ വിവരിക്കുന്നു.
Leave a Reply