(ചരിത്രം)
യൂസുഫ് ഫൈസി
ഐ.പി.എച്ച്. ബുക്‌സ്

ബദര്‍ പോരാട്ടവീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്രപുസ്തകം. സമാധാനത്തിനുവേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്റെ തീച്ചൂടുകള്‍, അവര്‍ നയിച്ച ഐതിഹാസിക പോരാട്ടത്തിന്റെ ഗതിമാറ്റങ്ങള്‍, ബദ്‌റിന്റെ സ്വാധീനം, യോദ്ധാക്കളുടെ നിസ്തുല സ്മരണകള്‍, പോരാളികളുടെ പേരുകളും ലഘുചരിതവും. അറബിയിലും മലയാളത്തിലും ഉള്‍ക്കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തില്‍ ആദ്യത്തെ ബദര്‍ ചരിത്ര പുസ്തകം.