ഭരണഘടനയുടെ കാവലാള്‍
(ഓര്‍മക്കുറിപ്പുകള്‍)
തീസ്ത സെതല്‍വാദ്
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 2022
മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകര്‍ക്കലിനു ശേഷമുണ്ടായ മുംബയ് ആക്രണകാലത്ത് തന്നില്‍ ആവിഷ്കരിക്കപ്പെട്ട രാഷ്ട്രീയ ജാഗ്രതയെപ്പറ്റി, സഹയാത്രികനായ ജാവേദുമൊത്തുള്ള യാത്രാപഥങ്ങളെപ്പറ്റി, ഗുജറാത്തിലെ ഗോദ്രാനന്തര കലാപകാലത്തും അനന്തരകാലത്തും സാമൂഹികതലത്തില്‍ ഇടപെട്ട തന്റെ പങ്കിനെപ്പറ്റിയും തീസ്ത ഇതില്‍ പ്രതിപാദിക്കുന്നു.
Leave a Reply