ഭൂതവും ഭാവിയും
(ചരിത്രം)
കെ.പി.കേശവമേനോന്
കോഴിക്കോട് മാതൃഭൂമി 1948
രണ്ടാം ലോക മഹായുദ്ധകാലത്തെ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതി. ജപ്പാനെപ്പറ്റിയും ജപ്പാന്റെ അക്കാലത്തെ നയങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. മാതൃഭൂമിയുടെ ആദ്യ ചീഫ് എഡിറ്ററായിരുന്ന കെ.പി.കേശവമേനോന് മലയായില്‍ കഴിഞ്ഞ കാലത്തെ അനുഭവം.
Leave a Reply