ഭൂവിജ്ഞാനീയം
(ശാസ്ത്രം)
എം.രാജരാജവര്‍മ
ബി.വി ബുക്ക് ഡിപ്പോ 1918
ഭൂമിയുടെ ഘടനയും കാലവും, ചൂടിന്റെയും തണുപ്പിന്റെയും പ്രവൃത്തി, മഴയുടെയും ജലപ്രവാഹത്തിന്റെയും പ്രവൃത്തി, ഹിമം, സമുദ്രം, അഗ്നിപര്‍വതങ്ങള്‍, സ്ഥാനചലനങ്ങളും അവയുടെ ഫലങ്ങളും, ഭൂമിയുടെ ജീവചരിത്രം പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥാവസാനത്തില്‍ സാങ്കേതിക ശബ്ദനിഘണ്ടു നല്കിയിരിക്കുന്നു.
Leave a Reply