മതപരിവര്‍ത്തന രസവാദം
എന്‍.കുമാരനാശാന്
തോന്നയ്ക്കല്‍ ശാരദാ ബുക്ക് ഡിപ്പോ 1934
കേരളത്തിലെ ബുദ്ധമതം സംബന്ധിച്ച് കുമാരനാശാന് ചെയ്ത ചില പരാമര്‍ശങ്ങളെ ഖണ്ഡിച്ചുകൊണ്ട് മിതവാദി എഴുതിയ മുഖപ്രസംഗത്തിന് കുമാരനാശാന്റെ മറുപടിയാണ് ഈ കൃതി. 1915ല്‍ എഴുതിയ ഇത് അക്കാലത്ത് മിതവാദിയില്‍ പ്രസിദ്ധീകരിച്ചു. പില്ക്കാലത്താണ് പുസ്തകമാക്കിയത്. മൂര്‍ക്കോത്ത് കുമാരന് അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply