(കവിത)
കെ.സി.കക്കട്ടില്‍
കക്കട്ടില്‍ സൂര്യ പബ്ലിഷേഴ്‌സ് 2005
കെ.സി.കക്കട്ടിലിന്റെ 20 കവിതകളുടെ സമാഹാരമാണിത്. അക്ബര്‍ കക്കട്ടില്‍ എഴുതിയ അവതാരിക. ആമുഖം: ശ്രീധരനുണ്ണി.