(ബാലസാഹിത്യം)
പട്ടണക്കാട് അബ്ദുള്‍ ഖാദര്‍
ഐ.പി.എച്ച്. ബുക്‌സ്

തിരുനബിയുടെ ജീവിത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളെ കുട്ടികള്‍ക്കുവേണ്ടി കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍.