മലയാളത്തിലെ മഹതികള്‍
(ജീവചരിത്രം)
വെള്ളായ്ക്കല്‍ നാരായണമേനോന്
തൃശൂര്‍ ഭാരതവിലാസം 1930
ലക്ഷ്മീബായി രജതജൂബിലി പതിപ്പായി പ്രസിദ്ധീകരിച്ചത്. റാണി ലക്ഷ്മീബായ്, കടത്തനാട്ട് ലക്ഷ്മീറാണി, മനോരമത്തമ്പുരാട്ടി, ഇക്കുഅമ്മ, കുട്ടിക്കുഞ്ഞു തങ്കച്ചിക്ക ദേവ്യംബത്തമ്പുരാട്ടി, ശ്രീദേവി തമ്പുരാട്ടി തുടങ്ങിയവരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply