(കവിതകള്‍)
ഇ.വി.സുജനപാല്‍
ലൈവ് ബുക്‌സ് 2022
വീടും നാടും കുടുംബവും പ്രണയവുമെല്ലാം പ്രമേയമാകുന്ന കവിതകള്‍. ആധുനിക കാലം സമ്മാനിക്കുന്ന അസ്വസ്ഥതകള്‍ കവി മനസ്സിനെ പൊള്ളിക്കുന്നുവെന്ന് കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. പാരിസ്ഥിതിക അസന്തുലിതാവസ്ഥയെക്കുറിച്ചും കവിതകള്‍ സംസാരിക്കുന്നു.