മഷി തൊടാത്ത കത്തുകള്‍
(കത്തുകള്‍)
സന്ധ്യ. ഇ
സുജിലി പബ്ലിക്കേഷന്‍സ് 2023
മോസിലേക്ക് വരുന്ന എഴുത്തുകള്‍ കേവലം കത്തുകള്‍ മാത്രമല്ല. വായിച്ചു തീരാത്ത, താലോലിച്ച് മതിയാകാത്ത ജന്മത്തിന്റെ ഒരുതണ്ട് അവ ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ട്. പൂര്‍ണമായും പകരാനാകാത്ത അതിശയസൗന്ദര്യം വിട്ടൊഴിയാന്‍ വിസമ്മതിക്കുന സ്‌നേഹം അവ പേറുന്നു. ഹൃദയ സംഗീതിക എന്നു വിശേഷപ്പിക്കാവുന്ന ഈ അപൂര്‍വസമാഹാരം നാട്ടിടവഴികളില്‍ വീണ നിലാവെട്ടമാണ്.
Leave a Reply