മഹാഭാരതം
(ഗദ്യവിവര്‍ത്തനം)
സുഗതകുമാരി
ഡി.സി ബുക്‌സ് 2023
പ്രമുഖ കവയിത്രി സുഗതകുമാരി കുട്ടികള്‍ക്കു വേണ്ടി രചിച്ച ഗദ്യത്തിലുള്ള മഹാഭാരത പുനരാഖ്യാനമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി. ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസകൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദര്‍ഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തില്‍ അതീവ ലളിതമായി വിവരിക്കുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ തളിരില്‍ ഖണ്ഡശ: അച്ചടിച്ചുവന്നതാണിത്.
Leave a Reply