(പഠനം)
അനില്‍കുമാര്‍ പവിത്രേശ്വരം
പ്രഭാത് ബുക് ഹൗസ് 2022

മാതൃഭാഷയിലുടെയുള്ള നവസമൂഹ നിര്‍മ്മിതി എന്തിനെന്നും അതിനുള്ള പ്രതിസന്ധികള്‍ എന്തെന്നും അവയെ എങ്ങനെ മറികടക്കണമെന്നും വിശദീകരിക്കുന്ന കൃതി. മാതൃഭാഷയെയും കേരള സമൂഹത്തെയും മുന്‍നിര്‍ത്തി അടുത്തകാലത്തായി വളര്‍ന്നുവന്ന വിജ്ഞാനകൃതികളില്‍ പ്രമുഖം.