മാര്‍ക്സിസവും മലയാള സാഹിത്യവും
(നിരൂപണം)
ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട്
തിരു.ചിന്താ പബ്ലിഷേഴ്സ് 1974
പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും മുന്‍ മുഖ്യമന്ത്രിയുമായ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് രചിച്ച വിമര്‍ശന കൃതിയാണിത്. ഉള്ളടക്കം: ജീവല്‍സാഹിത്യവും സൗന്ദര്യബോധവും, കമ്മ്യൂണിസ്റ്റുകാരും പുരോഗമന സാഹിത്യവും, പുരോഗമനത്തിന്റെയും സാഹിത്യത്തിന്റെയും അളവുകോലെന്ത്, ചങ്ങമ്പുഴക്കവിതയുടെ വിജയവും പരാജയവും, വ്യക്തിപ്രഭാവ സിദ്ധാന്തവും സാഹിത്യകാരനും, എ.ബാലകൃഷ്ണപിള്ള-ബൂര്‍ഷ്വാ പണ്ഡിതമൂഢന്‍മാരുടെ ഉത്തമമാതൃക, പാട്ടബാക്കി മുതല്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ, വള്ളത്തോള്‍ക്കവിതകളും ദേശീയപ്രസ്ഥാനവും, ദുരവസ്ഥ:പുരോഗമനത്തിന്റെ മുന്നോടി, പുരോഗമനസാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും, സംസ്കാരം മേല്‍പ്പുരയുടെ ഭാഗമെന്നനിലയ്ക്ക്, ചരിത്രപരമായ ഭൗതികവാദം: വിപ്ലവസാഹിത്യത്തിന് ഒരു വഴികാട്ടി, മാര്‍ക്സിസവും കലാസാഹിത്യ പ്രശ്നങ്ങളും, മലയാളനാടകവേദി: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും അതിനുശേഷവും, ഹ്യൂമനിസവും വര്‍ഗ്ഗസമരവും സാഹിത്യത്തില്‍, സാഹിത്യവും സമൂഹവും, കെ.പി.ജി കവിയും കവിതയും.
Leave a Reply