(ആധ്യാത്മികം)
നിത്യചൈതന്യ യതി

ജീവിതംതന്നെ ധ്യാനമായി മാറുന്ന അവസ്ഥയാണ് ഈ പുസ്തകത്തിന്റെ അന്വേഷണവിഷയം. യോഗികള്‍ എന്ന ഒരു തന്നെ ഈ പുസ്തകം സംശയിക്കുന്നു. ജീവിതത്തിലേക്കുണര്‍ന്നിരിക്കുന്ന ഏതൊരു മനുഷ്യനും യോഗാനുഭൂതിയുടെ നിമിഷങ്ങളുണ്ടെന്ന് ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആധുനികമനുഷ്യന്റെ ശാന്തമായ ജീവിതത്തിന് ആകാശനീലിമയുടെ പ്രശാന്തി നല്‍കുന്നുവെന്നിടത്താണ് ഈ ഗ്രന്ഥത്തിന്റെ വിജയം.