രാമചരിതം
(നിരൂപണം)
പി.വി.കൃഷ്ണന് നായര്‍
എന്‍.ബി.എസ് 1973
മണിപ്രവാള പ്രസ്ഥാനത്തിന്റെയും പാട്ട് പ്രസ്ഥാനത്തിന്റെയും ഉല്പത്തി വികാസചരിത്രം, രാമചരിതകാരന്‍, രാമചരിത കാലം, രാമചരിത ഭാഷ എന്നീ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരൂപണകൃതി. ഈ വിമര്‍ശനാത്മക പഠനത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം.ലീലാവതി.
Leave a Reply