രാമചരിതം
(നിരൂപണം)
പി.വി.കൃഷ്ണന് നായര്‍
എന്‍.ബി.എസ് 1978
രാമചരിതത്തെപ്പറ്റി ഒരു വിമര്‍ശകാത്മക പഠനം. മണിപ്രവാളപ്രസ്ഥാനത്തിന്റെയും പാട്ടുപ്രസ്ഥാനത്തിന്റെയും ഉല്പത്തി വികാസചരിത്രം, രാമചരിതകാരന്‍, രാമചരിതകാലം, രാമചരിതഭാഷ എന്നീ പഠനങ്ങള്‍. എം.ലീലാവതിയുടെ അവതാരിക.
Leave a Reply