രാമചരിതത്തില്നിന്ന് മഹാഭാരതത്തിലേക്ക്
(നിരൂപണം)
എം.എം.പുരുഷോത്തമന് നായര്
കോട്ടയം കറന്റ് 1980
എം.എം.പുരുഷോത്തമന് നായരുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: പാട്ടുസാഹിത്യം, രാമചരിതവും അധ്യാത്മരാമായണം കിളിപ്പാട്ടും, മഹാഭാരതം കിളിപ്പാട്ടിലെ ഭീഷ്മപര്വം.
Leave a Reply