വഞ്ചിരാജ്യചരിതം
(ചരിത്രം)
എം.രാജരാജവര്‍മ
തിരുവനന്തപുരം കമലാലയ 1940
തിരുവിതാംകൂറിന്റെ പൂര്‍വ ചരിത്രം പ്രതിപാദിക്കുന്ന കൃതി. അനുബന്ധത്തില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ആദ്യത്തെ ഒമ്പതുവര്‍ഷത്തെ രാജ്യഭാരവിവരങ്ങളുടെ സംഗ്രഹവും ചേര്‍ത്തിരിക്കുന്നു.
Leave a Reply