വിശ്വാസത്തില്‍നിന്ന് വിപ്ലവത്തിലേക്ക്
(തത്ത്വചിന്ത)
കാപ്പന് എസ്
എന്‍.ബി.എസ് 1972
എസ്.കാപ്പന്റെ ഒമ്പതു ഉപന്യാസങ്ങള്‍ അടങ്ങുന്ന കൃതിയാണിത്. മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ ക്രിസ്തുമതത്തെയും, ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മാര്‍ക്സിസത്തെയും വിലയിരുത്തുന്നു.
Leave a Reply