വി.പിയും മറ്റു കഥകളും
(കഥ)
സി.ആര്.രാജന്
ഹരിതം ബുക്സ്, കോഴിക്കോട് 2018
ഓരോ കഥയുടെയും അവസാനം വായനക്കാരന്റെ മനസ്സിലേക്ക് എഴുത്തുകാരന് ഉപേക്ഷിച്ചുപോകുന്ന വാക്കുകള്‍ മരണമില്ലാത്തവയാണ്. അവതാരികയില്‍ കെ.പി.ശങ്കരന് ഇങ്ങനെ എഴുതുന്നു: ” ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ രാഘവന് മാസ്റ്ററെ ഒറ്റിക്കൊടുത്ത് രക്തസാക്ഷിയാക്കിയത് എതു വിരലാണോ, അതുതന്നെ ആഗോള സാമ്പത്തികാധിനിവേശത്തിന് അപ്രതിരോധ്യമാം വണ്ണം ആ സ്മരണയെ വിധേയമാക്കിയിരിക്കുന്നു. ഇതു നമ്മുടെ കാലഘട്ടത്തിന്റെ വിപര്യയമത്രെ. ഈ വിപര്യയം രേഖപ്പെടുത്തുന്നതോടെ വി.പി എന്ന കഥ ഒരു സാംസ്കാരിക വിഭവമായി വികസിക്കുന്നു.”
Leave a Reply