(നിരൂപണം)
പട്ടം ജി.രാമചന്ദ്രന്‍ നായര്‍
എന്‍.ബി.എസ് 1978
പട്ടം ജി.രാമചന്ദ്രന്‍ നായര്‍ എഴുതിയ നിരൂപണകൃതിയാണിത്. ആശാന്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, ബാലാമണി അമ്മ, വൈലോപ്പിള്ളി എന്നിവരുടെ കവിതകളിലെ ശൈശവഭാവത്തെക്കുറിച്ചുള്ള പഠനം.