ശ്രീയേശുചരിതം
(മഹാകാവ്യം)
കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള
കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള ബൈബിളിനെ ആധാരമാക്കി മലയാളഭാഷയില്‍ രചിച്ച മഹാകാവ്യം. ലോകസൃഷ്ടി മുതല്‍ ബൈബിള്‍ കഥയും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള ചരിത്രവും ഉള്‍പ്പെട്ടതാണ് ഈ കാവ്യം. 24 സര്‍ഗങ്ങളും 3,719 പദ്യങ്ങളും ഉണ്ട് ഈ കാവ്യത്തില്‍.
Leave a Reply