ശ്ലോകവാര്‍ത്തികം
(വ്യാഖ്യാനം)
ശബരസ്വാമി
പൂര്‍വമീമാംസ സൂത്രങ്ങള്‍ക്ക് ശബരസ്വാമി രചിച്ച ഭാഷ്യങ്ങള്‍ക്ക് കുമാരിലഭട്ടന്റെ വ്യാഖ്യാനമാണ് ശ്ലോകവാര്‍ത്തികം. ഇതിനു മീമാംസാശ്ലോക വാര്‍ത്തികം എന്നും പേരുണ്ട്. ശബരഭാഷ്യത്തിലെ ഒന്നാം പദമായ തര്‍ക്കപദത്തിനുള്ള ഭാഷ്യമാണിത്. കാരികാരൂപത്തിലാണ് ഇതു രചിക്കപ്പെട്ടിരിക്കുന്നത്.
Leave a Reply