സംഗീതമപി സാഹിത്യം
(സംഗീത ശാസ്ത്രം)
കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ 1966
49 ലേഖനങ്ങളുടെ സമാഹാരം. ജി.ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം, പി.കുഞ്ഞിരാമന് നായര്‍, വൈലോപ്പിള്ളി, ഒളപ്പമണ്ണ, എന്‍.വി.കൃഷ്ണവാരിയര്‍, പാലാ നാരായണന് നായര്‍, അക്കിത്തം, പി.ഭാസ്കരന്, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ സംഭാവന ഇതിലുണ്ട്. രാഗവിവരണവും അടങ്ങിയിരിക്കുന്നു.
Leave a Reply